cinema

പ്രേക്ഷകര്‍ ഏറെ നെഞ്ചേറ്റിയ താരജോഡി കുഞ്ചാക്കോ ബോബനും അനു സിതാരയും വീണ്ടും; ഇരുവരും നായികാ നായകന്മാരാകുന്ന ജോണി ജോണി യേസ് അപ്പാ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചലച്ചിത്രമാണ് രാമന്റെ ഏദന്‍ തോട്ടം. രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും അനു സിതാരയും നായികാ നായകന്മാരായി എത്തുന്ന ഏ...